കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ വാഹനങ്ങളില്‍ നിന്നുള്ള അമിത ശബ്ദത്തിന് 7,222 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തി.
കാസര്‍കോഡ് കാഞ്ഞങ്ങാട് സ്വദേശി ഖത്തറില്‍ മരണപ്പെട്ടു.കാഞ്ഞങ്ങാട് മുറിയനാവ് സ്വദേശി കക്കൂത്തില്‍ അനില്‍(47) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരണപ്പെട്ടത്.