അമ്പതും അതില്‍ കൂടുതലും ജീവനക്കാരുള്ള യു.എ.ഇയിലെ സ്വകാര്യ മേഖലാ കമ്പനികള്‍ 2026 ന്റെ ആദ്യ പകുതിയിലെ സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ ഇന്നോടെ (ജൂണ്‍ 30) കൈവരിക്കണമെന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പറഞ്ഞു
മിഡില്‍ ഈസ്റ്റ് യുദ്ധം കാരണം ആഴ്ചകള്‍ നീണ്ടുനിന്ന വിലക്ക് നീക്കിക്കൊണ്ട് യു.എ.ഇ പൗരന്മാര്ക്ക് ലെബനോനിലേക്ക് യാത്ര ചെയ്യാമെന്ന് യു.എ.ഇ വിദേശ മന്ത്രാലയം അറിയിച്ചു.




