റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ മികച്ച സാന്നിദ്ധ്യം അറിയിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ ദി 100 NRIs പട്ടിക പുറത്തിറക്കി.
ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാവരും തീര്‍ഥാടനത്തിന് പോകുന്നതിന് മുമ്പ് മെനിംഗോകോക്കല്‍ വാക്സിന് എടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു
