Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 5
    Breaking:
    • ഇസ്രായിൽ നടത്തുന്ന വംശഹത്യക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് പെപ് ഗ്വാർഡിയോള
    • ബിഹാറിൽ ജാഗ്രതയോടെ കോൺഗ്രസ്; നിരീക്ഷണത്തിനായി വൻ സംഘത്തെ നിയോഗിച്ചു
    • 20,000-ൽ കൂടുതലുള്ള പണമിടപാട്, നിയമം പറയുന്നത് എന്ത്?
    • ഗാസ വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിച്ച ഖത്തറിന് ന​ന്ദി പ​റ​ഞ്ഞ് ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി
    • ഇന്ത്യയുടെ വ്യോം​മി​ത്ര; ഐഎസ്ആർഒയുടെ ഹ്യൂമനോയിഡ് റോബോട്ട് ബഹിരാകാശത്തേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യാ പവലിയൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/12/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ : ലോക സിനിമയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന തരത്തിൽ റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യാ പവലിയൻ. ബോളിവുഡിന്റെ മാസ്മരികതയിലേക്ക് ജാലകം തുറക്കുന്നതാണ് പവലിയൻ. ചലച്ചിത്ര മേഖലയിൽ ഇന്ത്യ – സൗദി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പവലിയൻ പ്രമുഖ ബോളിവുഡ് താരവും ചലച്ചിത്ര നിർമാതാവും ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഡയറക്ടറുമായ ശേഖർ കപൂർ ഉദ്ഘാടനം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, റെഡ് സീ സൂഖ് ഡയറക്ടർ ഹോളി ഡാനിയൽ, നാഷണൽ ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷൻ ( എൻ. എഫ്. ഡി. സി ) ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ്‌ യാദവ്, നാഷണൽ ഫിലിം ആർക്കൈവ്സ് മാനേജർ ലീനലി ഖൈർനാർ, റെഡ് സീ സൂഖ് മാനേജർ സെയിൻ സെദാൻ, ഇന്ത്യൻ കോൺസൽ( പ്രസ്സ് ആന്റ് ഇൻഫർമേഷൻ ) മുഹമ്മദ്‌ ഹാഷിം തുടങ്ങിയവരും പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Red Sea film fest Saudi arabia Saudi News Shekar Kapoor
    Latest News
    ഇസ്രായിൽ നടത്തുന്ന വംശഹത്യക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് പെപ് ഗ്വാർഡിയോള
    05/10/2025
    ബിഹാറിൽ ജാഗ്രതയോടെ കോൺഗ്രസ്; നിരീക്ഷണത്തിനായി വൻ സംഘത്തെ നിയോഗിച്ചു
    05/10/2025
    20,000-ൽ കൂടുതലുള്ള പണമിടപാട്, നിയമം പറയുന്നത് എന്ത്?
    05/10/2025
    ഗാസ വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിച്ച ഖത്തറിന് ന​ന്ദി പ​റ​ഞ്ഞ് ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി
    05/10/2025
    ഇന്ത്യയുടെ വ്യോം​മി​ത്ര; ഐഎസ്ആർഒയുടെ ഹ്യൂമനോയിഡ് റോബോട്ട് ബഹിരാകാശത്തേക്ക്
    05/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.