അപ്രതീക്ഷിതമായി ട്രാക്ക് മാറുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇതിന് 500 റിയാൽ വരെ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി
പ്രവാചകന് മുഹമ്മദ് നബിയുടെ മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായന വഴിയിലെ പ്രധാന ഇടത്താവളമായ സൗര്‍ ഗുഹ സന്ദര്‍ശനം എളുപ്പമാക്കാന്‍ മോണോറെയില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്മാന് തുര്‍ക്കി ആലുശൈഖ് വെളിപ്പെടുത്തി