കടലിനെയും പ്രകൃതിദൃശ്യങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് ജിദ്ദ സീ ടാക്സി സര്‍വീസ് രസകരവും സവിശേഷവുമായ വിനോദസഞ്ചാര അനുഭവമാണെന്ന് മന്‍സൂര്‍ അല്‍ഗാംദി പറഞ്ഞു.
തടവുകാരുടെ കൈമാറ്റ പ്രക്രിയക്കുള്ള സ്ഥലമായി അബുദാബിയെ നിശ്ചയിച്ച് അമേരിക്കന്‍, റഷ്യന്‍ ഗവണ്മെന്റുകള് യു.എ.ഇയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് വിദേശ മന്ത്രാലയം നന്ദി പ്രകടിപ്പിച്ചു.