കുവൈത്ത് സിറ്റി: കുവൈത്തിലും ബഹ്റൈനിലും ഇന്ന് പുലർച്ചെയോടെ വൻ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളുടെയും…
ഡെലിവറി ബൈക്ക് ജീവനക്കാര്‍ക്ക് ആശ്വാസമേകാന്‍ ദുബായില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത 40 വിശ്രമ കേന്ദ്രങ്ങള്‍
റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും അപകട സാധ്യതകള്‍ കുറക്കാനും ബൈക്കുകള്‍ ഓടിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, വേനല്‍ക്കാലത്തിന് മുന്നോടിയായി ഡെലിവറി ബൈക്ക് ജീവനക്കാര്‍ക്കായി എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായതായി ദുബായി റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.




