ഒഐസിസി റിയാദ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം ഈ മാസം 27ന് വെള്ളിയാഴ്ച്ച എക്സിറ്റ് 26ലെ മാര്‍ക്ക് ആന്‍ഡ് സേവ് ഫ്ളമിംഗോ മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
റിയാദ് കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി മുള്ളൂര്‍ക്കര അധ്യക്ഷത വഹിച്ചു
