Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 15
    Breaking:
    • ഇന്ത്യന്‍ സംഘടനകളുമായി എംബസി സഹകരിച്ച് പ്രവര്‍ത്തിക്കും: സൗദിയിലെ ഇന്ത്യൻ അംബാസഡര്‍ വിപുൽ
    • കുടിവെള്ളം ദുരുപയോഗം ചെയ്താൽ 2 ലക്ഷം റിയാൽ വരെ പിഴ; കർശന നടപടിയുമായി സൗദി
    • തലസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്ന് വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ
    • ഹോർമുസ് കടലിടുക്ക് യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ഡൊണാൾഡ് ട്രംപ്; ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ
    • ഇറാനുമായുള്ള സംഘർഷം: അമേരിക്കയ്ക്ക് നഷ്ടമായത് ഡ്രോൺ ശേഖരത്തിന്റെ 25 ശതമാനം; നഷ്ടം 130 കോടി ഡോളർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഇന്ത്യന്‍ സംഘടനകളുമായി എംബസി സഹകരിച്ച് പ്രവര്‍ത്തിക്കും: സൗദിയിലെ ഇന്ത്യൻ അംബാസഡര്‍ വിപുൽ

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം15/08/2026 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ക്ക് മുന്‍ഗണനനല്‍കുമെന്നും എംബസി വാതില്‍ എല്ലാവര്‍ക്കും തുറന്നിട്ടിരിക്കുകയാണെന്നും പുതിയ അംബാസഡര്‍ വിപുല്‍ പറഞ്ഞു. എംബസിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സംഘടനകളുമായി സഹകരിച്ച് ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങും. സാമൂഹിക സംഘടനങ്ങളുമായി എംബസി സഹകരിച്ച് പ്രവര്‍ത്തിക്കും. അത് പ്രധാനപ്പെട്ട കാര്യമാണ്. 27 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. അതിനാല്‍ വരും വര്‍ഷങ്ങളില്‍ സൗദിയുമായുള്ള ഇന്ത്യയുടെ ബന്ധം വളരെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.


    അതിനാവശ്യമുള്ളതെല്ലാം ചെയ്യും. നിലവില്‍ വിവിധ മേഖലകളില്‍ സഹകരണമുണ്ട്. ഇന്ത്യക്കും ഇന്ത്യക്കും സൗദി അറേബ്യക്കും വേണ്ടിയാണ് ഇവിടെയുള്ള ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്.
    ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ വ്യാപാരനിക്ഷേപ മേഖലയിലെ മികച്ച ബന്ധം നിലനിര്‍ത്തുന്നതിന് സാധിക്കുന്നതെല്ലാം ചെയ്യും. സാമ്പത്തിക രംഗത്ത് പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്ത്യയും മിഷന്‍ 2030 പ്രകാരം ബഹുമുഖ പദ്ധതികളുമായി മുന്നേറുന്ന സൗദിയും കൂടുതല്‍ നിക്ഷേപാവസരങ്ങള്‍ക്ക് വഴി തുറന്നിട്ടുണ്ട്. എഐ, സാങ്കേതി വിദ്യ, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ വിവിധ മേഖലകളില്‍ സഹകരണം ഉറപ്പാക്കും. അംബാസഡര്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Independece day Vipul
    Latest News
    ഇന്ത്യന്‍ സംഘടനകളുമായി എംബസി സഹകരിച്ച് പ്രവര്‍ത്തിക്കും: സൗദിയിലെ ഇന്ത്യൻ അംബാസഡര്‍ വിപുൽ
    15/08/2026
    കുടിവെള്ളം ദുരുപയോഗം ചെയ്താൽ 2 ലക്ഷം റിയാൽ വരെ പിഴ; കർശന നടപടിയുമായി സൗദി
    15/08/2026
    തലസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്ന് വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ
    15/08/2026
    ഹോർമുസ് കടലിടുക്ക് യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ഡൊണാൾഡ് ട്രംപ്; ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ
    15/08/2026
    ഇറാനുമായുള്ള സംഘർഷം: അമേരിക്കയ്ക്ക് നഷ്ടമായത് ഡ്രോൺ ശേഖരത്തിന്റെ 25 ശതമാനം; നഷ്ടം 130 കോടി ഡോളർ
    14/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.