ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള പദ്ധതികളെ കുറിച്ച് അടുത്തിടെ നടത്തിയ സൗദി സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തിയിരുന്നു

Read More

യു.എ.ഇയില്‍ തെറ്റായ ബാങ്ക് ട്രാന്‍സ്ഫറിനെ തുടര്‍ന്ന് അബദ്ധത്തില്‍ യുവാവിന്റെ അക്കൗണ്ടിലേക്കെത്തിയത് 57,000 ദിര്‍ഹം. ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ തെറ്റ് പറ്റി പോയതാണന്ന് എന്നറിയിച്ചിട്ടും പണത്തിന്റെ യാഥാര്‍ത്ഥ അവകാശിക്ക് തുക തിരികെ നല്‍കാന്‍ യുവാവ് തയാറായില്ല

Read More