ഹജ് പെര്‍മിറ്റില്ലാത്ത 22 വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരനെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മിനി ബസിലാണ് നിയമ ലംഘകരെ ഇന്ത്യക്കാരന്‍ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്.

Read More

വിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും നിരാശയുടെയും നിമിഷങ്ങള്‍ അനുഭവിച്ചറിയുകയും കാറ്റും കൊടുങ്കാറ്റും നേരിടുകയും ചെയ്യുന്ന 55 ദിവസത്തെ സാഹസിക യാത്രയിലൂടെ അനാഥ പരിചരണ ചാരിറ്റിയായ ഗ്ലോബല്‍ ഹെല്‍പിംഗ് ഹാന്‍ഡ്സിനായി സംഘം ഫണ്ട് സ്വരൂപിക്കുകയും ചെയ്യുന്നു.

Read More