മോഷ്ടിച്ച് കൈക്കലാക്കിയ വാഹനത്തില്‍ കറങ്ങി വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ നാലംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
ലൈസന്‍സില്ലാതെ സൗദികള്‍ക്ക് ജോലി കണ്ടെത്തി നല്‍കുന്ന (എംപ്ലോയ്‌മെന്റ്) മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും ഗുരുതരമായ നിയമ ലംഘനമാണ്.