ജിദ്ദ ഏറനാട് മണ്ഡലം കെഎംസിസി, ഷറഫിയ അൽ അബീർ മെഡിക്കൽ സെന്ററിന്റെ ഓഡിറ്റോറിയത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പ്രാദേശിക ഉല്‍പാദനം കൂടാതെ ഏറ്റവും കൂടുതല്‍ കാറുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദിയെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.