ദുബൈ– ദുബൈ കെഎംസിസി സർഗോത്സവത്തിൽ കൂടുതൽ പോയിന്റ് നേടി വിജയിച്ച തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലി ഓറ 2026 എന്നപേരിലുള്ള സക്സസ് പാർട്ടി നാളെ (ശനിയാഴ്ച) അബുഹയിൽ അമാന സ്പോര്ടസ്ബേ ഓഡിറ്റോറിയത്തിൽ നടക്കും. മത്സരത്തിൽ പങ്കെടുത്തവരെ ആദരിക്കുകയും അവരുടെ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും.10 വർഷം തുടർച്ചയായി അറബന മുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന താരീഖ് നേതൃത്വം കൊടുക്കുന്ന ടീമിനെ പരിപാടിയിൽ ആദരിക്കും. ജില്ലയിൽ നിന്നും കൂടുതൽ പോയിന്റ് നേടിയവർക്കും പ്രത്യേക സമ്മാനങ്ങൾ നൽകും.
Tuesday, July 28
Breaking:
- സൗദിക്കെതിരായ ഡ്രോൺ ആക്രമണം: അന്വേഷണത്തിന് ഉത്തരവിട്ട് ഇറാഖ് പ്രധാനമന്ത്രി
- ഹോർമുസ് മാതൃകയിൽ ബാബ് അൽമന്ദബ് കടലിടുക്ക് പിടിച്ചെടുക്കാൻ ഹൂത്തികൾ ശ്രമിക്കുന്നു: യെമൻ
- അഖിൽ മാരാർ ട്വന്റി20 വിട്ടു, സാബു ജേക്കബിനെതിരെ അതിരൂക്ഷ വിമർശനം
- ട്രാവൽ വ്ലോഗർ ദിൽഷാദിനെ പറ്റി ഇനിയും വിവരം ലഭിച്ചില്ല, അന്വേഷണം ഊർജിതമാക്കി പോലീസ്
- ഇറാനുമായി കൂടുതൽ ചർച്ച നടക്കുന്നു, മികച്ച ഫലം ലഭിക്കും-ഡോണൾഡ് ട്രംപ്
