മലപ്പുറം പാണ്ടിക്കാട് പന്തല്ലൂര്‍ സ്വദേശി ഷിന്റോ ചാക്കോ (40)വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നിരോധിത സംഘടനയായ ഹിസ്ബുല്ലയില് ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും രാജ്യദ്രോഹത്തിന് പ്രേരണ നല്‍കിയതിനും മൂന്ന് പ്രതികള്‍ക്ക് കുവൈത്ത് അപ്പീല്‍ കോടതി വ്യത്യസ്ത ശിക്ഷകള്‍ വിധിച്ചു.
