ഹോര്‍മുസ് കടലിടുക്കില്‍ ദുബായിക്ക് സമീപം വെച്ച് ഫ്രഞ്ച് ചരക്ക് കപ്പലിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഏതാനും ജീവനക്കാര്‍ക്ക് പരിക്കേറ്റു.
പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കാൻ മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
