മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പട്ടിക്കാട് വേങ്ങൂര്‍ പച്ചീരിപാറയില്‍ താമസിക്കുന്ന ആക്കാട്ട് അബ്ദുല്‍ നാസര്‍ (55) ഖത്തറില്‍ നിര്യാതനായി.
കിംഗ് സല്‍മാന്‍ ഹജ്, ഉംറ, സിയാറത്ത് പ്രോഗ്രാമിന്റെ ഭാഗമായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ഫലസ്തീനില്‍ നിന്ന് ആയിരം പേര്‍ക്ക് ഇത്തവണ പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാന്‍ അവസരം