Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 29
    Breaking:
    • കുവൈത്ത് സൈനിക ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം: 10 സൈനികർക്ക് പരിക്ക്
    • ഇറാന്റെ ആക്രമണം: നഷ്ടപരിഹാരവും സുരക്ഷാ ഗ്യാരണ്ടിയും വേണമെന്ന് യു.എ.ഇ
    • ബിരിയാണി രാജ്ഞിയാകണോ, ഹൈപ്പർ വഫ ഒരുക്കുന്ന പാചക മാമാങ്കം ഏപ്രിൽ രണ്ടിന്
    • ഇസ്രായിലിലെ കെമിക്കൽ ഫാക്ടറിയിൽ ഇറാന്റെ മിസൈൽ ആക്രമണം; അപകടരമായ രാസവസ്തുക്കൾ വായുവിൽ കലർന്നതായി റിപ്പോർട്ട്
    • അറബ് ലീഗിന്റെ പുതിയ സെക്രട്ടറി ജനറലായി നബീൽ ഫഹ്‌മി ചുമതലയേൽക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഇറാന്റെ ആക്രമണം: നഷ്ടപരിഹാരവും സുരക്ഷാ ഗ്യാരണ്ടിയും വേണമെന്ന് യു.എ.ഇ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/03/2026 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാന്റെ ആക്രമണം: നഷ്ടപരിഹാരവും സുരക്ഷാ ഗ്യാരണ്ടിയും വേണമെന്ന് യു.എ.ഇ
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് ശാശ്വതമായ രാഷ്ട്രീയ പരിഹാരം കാണണമെങ്കിൽ കൃത്യമായ ഉപാധികൾ പാലിക്കണമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആവർത്തിച്ചുള്ള പ്രകോപനങ്ങൾ അവസാനിപ്പിക്കാൻ വ്യക്തമായ സുരക്ഷാ ഗ്യാരണ്ടികളും തകർത്ത അടിസ്ഥാന സൗകര്യങ്ങൾക്ക് അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വ്യക്തമാക്കി.

    ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ അന്താരാഷ്ട്ര തലത്തിൽ ‘ആക്രമണമില്ലായ്മാ തത്വത്തിന്’അടിവരയിടണം. സിവിലിയന്മാരെയും സുപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്നും, ഇത്തരം സംഭവങ്ങളിലുണ്ടാകുന്ന കനത്ത ആഘാതങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾ അനിവാര്യമാണെങ്കിലും, രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും മുൻനിർത്തിയുള്ള കർശന വ്യവസ്ഥകൾ ഈ ചർച്ചകളുടെ ഭാഗമാകണമെന്നാണ് യു.എ.ഇയുടെ നിലപാട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    compensation Iran attack Latest UAE
    Latest News
    കുവൈത്ത് സൈനിക ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം: 10 സൈനികർക്ക് പരിക്ക്
    29/03/2026
    ഇറാന്റെ ആക്രമണം: നഷ്ടപരിഹാരവും സുരക്ഷാ ഗ്യാരണ്ടിയും വേണമെന്ന് യു.എ.ഇ
    29/03/2026
    ബിരിയാണി രാജ്ഞിയാകണോ, ഹൈപ്പർ വഫ ഒരുക്കുന്ന പാചക മാമാങ്കം ഏപ്രിൽ രണ്ടിന്
    29/03/2026
    ഇസ്രായിലിലെ കെമിക്കൽ ഫാക്ടറിയിൽ ഇറാന്റെ മിസൈൽ ആക്രമണം; അപകടരമായ രാസവസ്തുക്കൾ വായുവിൽ കലർന്നതായി റിപ്പോർട്ട്
    29/03/2026
    അറബ് ലീഗിന്റെ പുതിയ സെക്രട്ടറി ജനറലായി നബീൽ ഫഹ്‌മി ചുമതലയേൽക്കുന്നു
    29/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.