യു.എ.ഇയിലെ ബറാക്ക ആണവ നിലയത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ യു.എന്‍ രക്ഷാ സമിതി അംഗങ്ങള്‍ ശക്തമായി അപലപിച്ചു.
മക്ക നഗരത്തിലും വിശുദ്ധ ഹറമിനടുത്ത സെന്‍ട്രല്‍ ഏരിയയിലും പുണ്യസ്ഥലങ്ങളിലും ഹജ് തീര്‍ഥാടകര്‍ പതിവായി എത്തുന്ന എല്ലാ ജുമാമസ്ജിദുകളിലും പള്ളികളിലും ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള കാത്തിരിപ്പ് സമയം കുറക്കാന്‍ ഇസ്ലാമിക, ദഅ്വ, ഗൈഡന്‍സ് കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദ്ദേശിച്ചു




