നിയമ ലംഘകര്‍ക്കു വേണ്ടി സൗദിയില്‍ സുരക്ഷാ വകുപ്പുകള്‍ ശക്തമായ പരിശോധന തുടരുന്നു. ഒരാഴ്ചക്കിടെ 15,000 ലേറെ പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സമഗ്ര ദേശീയ ആപ്ലിക്കേഷനായ തവക്കല്‍നായില്‍ ജൂണ്‍ മാസത്തില്‍ നാല്‍പ്പത് സര്‍ക്കാര്‍, സ്വകാര്യ, നോണ്‍-പ്രോഫിറ്റ് മേഖലാ സ്ഥാപനങ്ങളും ഏജന്‍സികളും 160 പുതിയ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി.
