ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയില്‍ സൗദി അറേബ്യയും കെനിയയും പുതിയ കരാര്‍ ഒപ്പുവെച്ചു.
ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള ഭീകര സംഘടനയില്‍ പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന 19 പേര്‍ ഉള്‍പ്പെട്ട ദേശീയ സുരക്ഷാ കേസില്‍ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ആദ്യ വാദം കേട്ടു.








