കഴിഞ്ഞ മാസം (ജുമാദാ അൽആഖിറ) സ്വദേശികളും വിദേശികളുമായി 1,18,63,477 പേർ ഉംറ കർമം നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും അറിയിച്ചു.
പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണം സൂക്ഷിക്കുകയും വിൽപന നടത്തുകയും ചെയ്ത കേസിൽ സ്ഥാപന ഉടമയ്ക്കും ജീവനക്കാർക്കും തടവും പിഴയും. ബഹ്റൈൻ ലോവർ ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
