മസ്കത്ത്– സീബിലെ വിലായത്ത് സിറ്റിയിലെ റുസൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയില്‍ നിന്ന് വൈദ്യുതി കമ്പികള്‍ മോഷ്ടിച്ച കേസില്‍ പാകിസ്താന് പൗരന്മാര് പിടിയില്‍. ഏഴ് പാകിസ്താനികളെയാണ് കുറ്റാന്യേഷണ വിഭാഗം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പോലീസ് എക്സിലൂടെ അറിയിച്ചു. കേസിലെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് ആര്‍ഒപി വ്യക്തമാക്കി.
Tuesday, September 8
Breaking:
- ബംഗാളികൾ ബീഫും മീനും കഴിക്കും, ആ സന്യാസി വരുന്നത് മറ്റൊരു ദുനിയാവിൽനിന്ന്, ബംഗാളിൽ ബീഫ് കഴിക്കരുതെന്ന സ്വാമിയുടെ ആവശ്യത്തെ തള്ളി ബി.ജെ.പി
- റിയാദിൽ റോഡരികിൽ കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
- ലിവർപൂൾ വിട്ട റിച്ചാർഡ് ഹ്യൂസ് അൽ ഹിലാലിൽ
- സ്വന്തം തൊഴിലാളികളെ പുറത്ത് ജോലി ചെയ്യാൻ അനുവദിച്ചാൽ തടവും പിഴയും: മുന്നറിയിപ്പ് ആവർത്തിച്ച് സൗദി ആഭ്യന്തര മന്ത്രാലയം
- ലെബനോനില്‍ ഇസ്രായില്‍ ആക്രമണം: പിഞ്ചു കുഞ്ഞുങ്ങള്അടക്കം 11 മരണം, ഗാസയില്‍ രണ്ട് പേര് കൊല്ലപ്പെട്ടു
