Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എൽ-84 കെ.എം.സി.സി സൂപ്പർ കപ്പ് ഫുട്ബോൾ, റീം യാമ്പു ജേതാക്കൾ
    • പെയ്‌തൊഴിയാത്ത ആവേശവുമായി മുന്നണികള്‍; പരസ്യപ്രചാരണത്തിന് ആവേശ പരിസമാപ്തി
    • ബോംബ് ഭീഷണി: ജിദ്ദയിൽനിന്ന് പുറപ്പെട്ട സൗദിയ വിമാനം വഴിതിരിച്ചുവിട്ടു
    • ബോംബ് ഭീഷണി: ജിദ്ദയിൽ നിന്ന് പുറപ്പെട്ട സൗദിയ വിമാനം വഴിതിരിച്ചുവിട്ടു
    • യുവതിക്കു നേരെ ലൈംഗികാതിക്രമം: ബംഗ്ലാദേശുകാരന്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Oman

    ഇറാനില്‍ കുടുങ്ങിയ 313 ഒമാന്‍ സ്വദേശികള്‍ സുരക്ഷിതമായി തിരിച്ചെത്തി, ഒഴിപ്പിക്കല്‍ തുടരും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/06/2025 Oman Gulf Iran Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാനില്‍ നിന്ന് തിരിച്ചെത്തിയവരില്‍ ചിലര്‍ മസ്‌കത്ത് അന്തര്‍ദേശീയ വിമാനത്താവളത്തില്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്‌കത്ത്– ഇസ്രാഈല്‍ ആക്രമണത്തെത്തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ഇറാനില്‍ കുടുങ്ങിപ്പോയ ഒമാന്‍ സ്വദേശികളില്‍ 313 പേര്‍ ഇതിനകം തിരിച്ചെത്തിയതായി അധികൃതര്‍. ഇറാനിലെ ബന്ദര്‍ അബ്ബാസ് വഴിയാണ് തിങ്കളാഴ്ച രാത്രിയോടെ ഇവര്‍ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിയതെന്ന് ഒമാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. മസ്‌കത്ത് ഡെയിലിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

    പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനുള്ള ഒമാന്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായി തെഹ്റാനിലെ ഒമാന്‍ എംബസിയുമായും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളുമായും സഹകരിച്ച് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു. ഷാലംജ അതിര്‍ത്തി വഴി കൂടുതല്‍ ഒമാനി പൗരന്മാരെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഒമാനി പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികളില്‍ സഹകരിച്ചവരോടുള്ള പ്രതിബദ്ധതയും കടപ്പാടുമുണ്ടെന്ന് നന്ദി അറിയിക്കുന്നതായും മന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    evacuation Iran Muscat Oman
    Latest News
    ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എൽ-84 കെ.എം.സി.സി സൂപ്പർ കപ്പ് ഫുട്ബോൾ, റീം യാമ്പു ജേതാക്കൾ
    17/06/2025
    പെയ്‌തൊഴിയാത്ത ആവേശവുമായി മുന്നണികള്‍; പരസ്യപ്രചാരണത്തിന് ആവേശ പരിസമാപ്തി
    17/06/2025
    ബോംബ് ഭീഷണി: ജിദ്ദയിൽനിന്ന് പുറപ്പെട്ട സൗദിയ വിമാനം വഴിതിരിച്ചുവിട്ടു
    17/06/2025
    ബോംബ് ഭീഷണി: ജിദ്ദയിൽ നിന്ന് പുറപ്പെട്ട സൗദിയ വിമാനം വഴിതിരിച്ചുവിട്ടു
    17/06/2025
    യുവതിക്കു നേരെ ലൈംഗികാതിക്രമം: ബംഗ്ലാദേശുകാരന്‍ അറസ്റ്റില്‍
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.