ഇസ്രായിൽ അറസ്റ്റ് ചെയ്ത ഗ്ലോബല്‍ സുമൂദ് ഫ്ളോട്ടില്ലയിലെ സംഘത്തിൽ ഉണ്ടായിരുന്ന മൂന്നു കുവൈത്തികളില്‍ രണ്ടു പേരെ ഇസ്രായില്‍ മോചിപ്പിച്ചു.
കുവൈത്തില്‍ വൈദ്യുതി സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയം അറിയിച്ചു.



