Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 30
    Breaking:
    • എട്ട് പഞ്ചായത്തുകളിൽ വിപുലമായ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ച് ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി
    • അസ്സുഫ നാട്ടു ദർസ്; 30 രാജ്യങ്ങളിൽ തുടക്കമായി
    • അക്കാഫ് ടോസ്റ്റ്‌മാസ്റ്റേഴ്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം
    • സൗദിയിൽ ബിസിനസുകാർക്ക് വൻ ആശ്വാസം, നികുതി പിഴവുകൾക്കുള്ള ഇളവ് ഡിസംബർ 31 വരെ നീട്ടി; കൂടുതൽ വിവരങ്ങൾ
    • റിയാദിൽ വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ച് ഐ.സി.എഫ്; ‘എഡ്ഗ്ലോ 2026’ പുരസ്കാരങ്ങൾ വിതരണം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദിൽ വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ച് ഐ.സി.എഫ്; ‘എഡ്ഗ്ലോ 2026’ പുരസ്കാരങ്ങൾ വിതരണം ചെയ്തു

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം30/06/2026 Saudi Arabia Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മിടുക്കരായ വിദ്യാർത്ഥികൾക്കായി ഐ.സി.എഫ് റിയാദ് സംഘടിപ്പിച്ച ‘എഡ്ഗ്ലോ 2026’ (EdGlow – 2026) എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് വിതരണം ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. ഐ.സി.എഫ് റിയാദ് റീജിയൻ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ നോളജ് സെക്രട്ടറി അസീസ് പാലൂർ സ്വാഗതം പറഞ്ഞു. എച്ച്.ആർ.ഡി പ്രസിഡന്റ് ലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. അലിഫ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ മുസ്തഫ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

    ആധുനിക കാലത്ത് വിദ്യാർത്ഥികൾക്കായി അനന്തമായ സാധ്യതകളാണ് തുറക്കപ്പെടുന്നതെന്നും കുട്ടികളുടെ നൈപുണ്യ വികസനത്തിന് രക്ഷിതാക്കൾ വലിയ പിന്തുണ നൽകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എണ്ണമറ്റ അവസരങ്ങളിലേക്ക് വഴിതുറക്കുന്ന മികച്ച തുടർവിദ്യാഭ്യാസ കോഴ്സുകൾ കൃത്യമായി തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ഡോ. അബ്ദുൽ അസീസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മയക്കുമരുന്ന് ഉപയോഗം മാത്രമല്ല, പുതിയ കാലത്ത് ഇന്റർനെറ്റ് അഡിക്ഷനും (ഡിജിറ്റൽ ലഹരി) വിദ്യാർത്ഥി തലമുറയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ഇതിനെതിരെ സമൂഹവും കുടുംബങ്ങളും അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തുടർന്ന് മുസ്തഫ മാസ്റ്റർ, ഡോ. അബ്ദുൽ അസീസ്, ലുഖ്മാൻ പാഴൂർ, ഉമർ മുസ്‌ലിയാർ പന്നിയൂർ, അബ്ദുസ്സലാം പാമ്പുരുത്തി, അഷ്‌റഫ്‌ അലി, ശുകൂർ മടക്കര, ഇബ്രാഹിം കരീം, ബഷീർ മിസ്ബാഹി, മജീദ് താനാളൂർ, മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ തുടങ്ങിയവർ പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ കൈമാറി. ഐ.സി.എഫ് റിയാദ് റീജിയൻ ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം നന്ദി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Edgeglo 2026 ICF
    Latest News
    എട്ട് പഞ്ചായത്തുകളിൽ വിപുലമായ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ച് ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി
    30/06/2026
    അസ്സുഫ നാട്ടു ദർസ്; 30 രാജ്യങ്ങളിൽ തുടക്കമായി
    30/06/2026
    അക്കാഫ് ടോസ്റ്റ്‌മാസ്റ്റേഴ്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം
    30/06/2026
    സൗദിയിൽ ബിസിനസുകാർക്ക് വൻ ആശ്വാസം, നികുതി പിഴവുകൾക്കുള്ള ഇളവ് ഡിസംബർ 31 വരെ നീട്ടി; കൂടുതൽ വിവരങ്ങൾ
    30/06/2026
    റിയാദിൽ വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ച് ഐ.സി.എഫ്; ‘എഡ്ഗ്ലോ 2026’ പുരസ്കാരങ്ങൾ വിതരണം ചെയ്തു
    30/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version