Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 11
    Breaking:
    • പലസ്തീനിലെ ഏക ക്രിസ്ത്യൻ ​ഗ്രാമം ആക്രമിച്ച് ഇസ്രായേൽ ജൂത കുടിയേറ്റക്കാർ
    • ‘ഞാനും മോളും ഇവിടെ ഉരുകി കഴിയുകയാണ്’, ഷാര്‍ജയിലെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അന്യേഷണം വേണമെന്ന് കുടുംബം
    • ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
    • സൗദി ജനസംഖ്യ മൂന്നര കോടി കവിഞ്ഞു, 44.4 ശതമാനം പ്രവാസികൾ
    • ആചാരം ലംഘിച്ച് വിവാഹിതരായി, ദമ്പതികളുടെ കഴുത്തിൽ നുകം കെട്ടി വലിച്ച് ജനക്കൂട്ടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Edits Picks

    ഇറാന് സഹായം നൽകാത്തതിന്റെ കാരണം വ്യക്തമാക്കി പുടിൻ

    റഷ്യൻ ഭാഷ സംസാരിക്കുന്ന രണ്ട് ദശലക്ഷം ആളുകൾ ഇസ്രായിലിൽ ജീവിക്കുന്നതിനാലാണ് ഇറാന് പരസ്യമായ സഹായവുമായി ​രം​ഗത്താത്തതെന്ന് പുടിൻ വ്യക്തമാക്കി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 Edits Picks Iran Top News War World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    vladimir putin
    സെൻറ് പീറ്റേഴ്സ് ബർഗിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഇക്കണോമിക് ഫോറത്തിൽ പുടിൻ സംസാരിക്കുന്നു. (റോയിട്ടേഴ്സ്)
    Share
    WhatsApp Facebook Twitter Telegram LinkedIn

    മോസ്കോ– ഇറാനെ അമേരിക്ക ആക്രമിച്ചിട്ടും, ഇറാന് സഹായവുമായി രം​ഗത്തിറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. റഷ്യൻ ഭാഷ സംസാരിക്കുന്ന നിരവധി പേർ ഇസ്രായിലിൽ ജീവിക്കുന്നതിനാലാണ് ഇറാന് പരസ്യമായ സഹായവുമായി ​രം​ഗത്താത്തതെന്ന് പുടിൻ വ്യക്തമാക്കി. സെന്റ് പീറ്റേഴ്സ്ബർ​ഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയാണ് പുടിൻ ചോദ്യത്തിന് മറുപടി നൽകിയത്.

    രണ്ട് ദശലക്ഷം റഷ്യൻ ഭാഷ സംസാരിക്കുന്നവർ ഇസ്റായിലിൽ ജീവിക്കുന്നുണ്ട്. ഇതിൽ മുൻ സോവിയറ്റ് യൂണിയനിൽ നിന്നുള്ളവരും റഷ്യയിൽ നിന്നുള്ളവരും ഉണ്ട്. ഇന്ന് അത് റഷ്യൻ ഭാഷ സംസാരിക്കുന്ന രാജ്യമായി മാറികഴി‍ഞ്ഞു. ഇക്കാരണത്താലാണ് പരസ്യമായ സഹായവുമായി റഷ്യ വരാത്തതെന്ന് പുടിൻ വ്യക്തമാക്കി. ഇതിനുപുറമേ, റഷ്യയിൽ 15% മുസ്ലിങ്ങൾ ഉണ്ടെന്നും, അറബ് രാജ്യങ്ങളുമായി തങ്ങൾ നല്ല സൗഹൃദത്തിലാണെന്നും, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപറേഷനിൽ റഷ്യക്ക് നിരീക്ഷക സ്ഥാനമുണ്ടെന്നും പുടിൻ കൂട്ടിചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    https://t.co/4HhtQfn1i4

    — Dmitry Medvedev (@MedvedevRussiaE) June 22, 2025

    എന്നാൽ കഴിഞ്ഞ ദിവസം, അമേരിക്ക ഇറാനിൽ നടത്തിയ അക്രമണത്തെ പരിഹസിക്കുകയും, ഇറാനുമായി യോജിച്ച് റഷ്യ ആണവ പദ്ധതികൾ തുടരുമെന്നും റഷ്യൻ സുരക്ഷാ കൗൺസിൽ ഉപ അധ്യക്ഷനും മുൻ റഷ്യൻ പ്രസിഡണ്ടുമായ ദിമിത്രി മെദ്‌വദേവ് സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു. ഈ ആക്രമണത്തോടെ ഇറാൻ ആണവായുധം നിർമിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണെന്നും ഇറാന്റെ രാഷ്ട്രീയ നേതൃത്വം മുമ്പെന്നത്തേക്കാളും കരുത്തരാണെന്നും, ഇറാന് ആണവായുധങ്ങൾ നൽകാൻ ഒന്നിലധികം രാജ്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Iran Israel Putin Russia War
    Latest News
    പലസ്തീനിലെ ഏക ക്രിസ്ത്യൻ ​ഗ്രാമം ആക്രമിച്ച് ഇസ്രായേൽ ജൂത കുടിയേറ്റക്കാർ
    11/07/2025
    ‘ഞാനും മോളും ഇവിടെ ഉരുകി കഴിയുകയാണ്’, ഷാര്‍ജയിലെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അന്യേഷണം വേണമെന്ന് കുടുംബം
    11/07/2025
    ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
    11/07/2025
    സൗദി ജനസംഖ്യ മൂന്നര കോടി കവിഞ്ഞു, 44.4 ശതമാനം പ്രവാസികൾ
    11/07/2025
    ആചാരം ലംഘിച്ച് വിവാഹിതരായി, ദമ്പതികളുടെ കഴുത്തിൽ നുകം കെട്ടി വലിച്ച് ജനക്കൂട്ടം
    11/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version