പീരുമേട് മീൻമുട്ടി വനത്തിൽ മരിച്ച സീതയുടേത് (38) കൊലപാതകമെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. വനത്തിൽ കാട്ടാന ആക്രമിച്ചെന്ന ഭർത്താവ് ബിനുവിന്റെ (42) മൊഴി പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളി. നിലവിൽ പീരുമേട് പൊലീസ് ബിനുവിനെ ചോദ്യം ചെയ്യുകയാണ്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം തുടരുന്നു.
കേരളത്തിലെ നാല് നഗരങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ ഒരുക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍