വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് (യാത്രാ വിവരം) പരിശോധിക്കണമെന്ന് എയർലൈൻസ് അധികൃതർ അഭ്യർത്ഥിച്ചു.
മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയുടെ നിലവിലെ പ്രതിവര്‍ഷ ശേഷി 1.6 കോടിയിലേറെ യാത്രക്കാരെന്ന് സൗദി അറേബ്യ റെയില്‍വേയ്സ് വക്താവ് ഖാലിദ് അല്‍ഫര്‍ഹാന്‍ പറഞ്ഞു
