Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 10
    Breaking:
    • വെള്ളത്തിൽ വിഷം കലർത്തി പിതാവിനെയും സഹോദരിമാരെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    • ഗാസയിലേക്ക് 8,000 സൈനികരെ അയക്കാൻ ഇന്തോനേഷ്യ തയ്യാറെടുക്കുന്നു
    • സിറിയയുടെ പുനർനിർമാണത്തിന് 50,000 കോടി ഡോളർ വേണ്ടിവരും
    • റിയാദ്-ദോഹ അതിവേഗ ട്രെയിൻ: സൗദിയും ഖത്തറും കരാർ ഒപ്പുവെച്ചു; യാത്രാസമയം രണ്ട് മണിക്കൂറായി കുറയും
    • മയക്കുമരുന്ന് കടത്ത്: സൗദിയിൽ പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണം-എം.ജി.എം റിയാദ്

    VaheedBy Vaheed01/10/2024 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് : തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിനും തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട സമത്വവും തൊഴിൽ നേടാനുള്ള തുല്യവകാശവും ഉറപ്പാക്കുന്ന ശക്തമായ നിയമ സംവിധാനം പ്രാബല്യത്തിൽ വരണമെന്നും റിയാദ് ചാപ്റ്റർ എം.ജി.എം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ സ്വകാര്യത പൂർണമായി മാനിക്കുന്ന രൂപത്തിലുള്ള നിയമങ്ങൾക്ക് ഇത്തരത്തിലുള്ള ചൂഷണങ്ങൾ തടയാൻ സാധിക്കുമെന്നും തൊഴിലിടങ്ങളിൽ സ്ത്രീകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിന് ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എം.ജി.എം, മെമ്പർഷിപ് ക്യാമ്പയിൻ പൂർത്തീകരിച്ച് 2024-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നുസ്രത്ത് നൗഷാദ് (അഡ്വൈസറി ചെയർപേഴ്സൺ), നൗഷില ഹബീബ് (പ്രസിഡന്റ്), ഫർഹാന ഷമീൽ(ജന.സെക്രട്ടറി), കമറുന്നിസ സിറാജ് (ട്രഷറർ), നസീന നൗഫൽ, നിബാന ശിഹാബ്, ഹിബ നൗഫൽ (വൈസ്. പ്രസിഡന്റ്), നബീല റിയാസ്, ഡോ:റഫ ഷാനിത്ത്,ഫാത്തിമ സുനീർ (ജോ.സെക്രട്ടറി ).ഷമ ലുബാന, മുബഷിറ, ഷാനിദ സലീം, മർയം, നിദ സഹ്ൽ,നഷാത്ത്, ജുംലത്ത്, മൈമൂന ബഷീർ, നിദ റാഷിദ്‌ (എക്‌സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വെള്ളത്തിൽ വിഷം കലർത്തി പിതാവിനെയും സഹോദരിമാരെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    10/02/2026
    ഗാസയിലേക്ക് 8,000 സൈനികരെ അയക്കാൻ ഇന്തോനേഷ്യ തയ്യാറെടുക്കുന്നു
    10/02/2026
    സിറിയയുടെ പുനർനിർമാണത്തിന് 50,000 കോടി ഡോളർ വേണ്ടിവരും
    10/02/2026
    റിയാദ്-ദോഹ അതിവേഗ ട്രെയിൻ: സൗദിയും ഖത്തറും കരാർ ഒപ്പുവെച്ചു; യാത്രാസമയം രണ്ട് മണിക്കൂറായി കുറയും
    10/02/2026
    മയക്കുമരുന്ന് കടത്ത്: സൗദിയിൽ പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി
    10/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version