Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • സ്വതന്ത്ര മാധ്യമം ‘ദ വയറി’ന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
    • മുഹമ്മ​ദ് ഫസീമിന് ബിസിനസ് അച്ചീവ്മെന്റ് അവാർഡ്
    • സുരക്ഷാ ആശങ്ക, ഐ.പി.എല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു
    • എസ്.എസ്.എൽ.സി 99.5% വിജയം; 61449 കുട്ടികൾക്ക് ഫുൾ എ പ്ലസ് – മന്ത്രി വി ശിവൻകുട്ടി
    • 100 മില്യൺ ദിർഹം നഷ്ടപരിഹാരം: അമേരിക്കൻ യുവതിക്ക് അബുദാബി കുടുംബ കോടതിയിൽ വിവാഹ മോചനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    പാക്കിസ്ഥാൻ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം, പന്ത്രണ്ടു പേർ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/03/2025 Edits Picks Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പെഷവാർ (പാകിസ്ഥാൻ)- വടക്കുപടിഞ്ഞാറൻ പാകിസ്ഥാൻ ജില്ലയിലെ ബന്നുവിലെ സൈനിക കോമ്പൗണ്ടിൽ സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് വാഹനങ്ങൾ ഉപയോഗിച്ച് നടത്തിയ ചാവേറാക്രമണത്തിൽ പന്ത്രണ്ടു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്നു കുട്ടികളുമുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. ആളുകൾ നോമ്പ് തുറക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. “വിശുദ്ധ റമദാൻ മാസത്തിൽ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുന്ന ഭീരുക്കളായ ഭീകരരെ നേരിടുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ജില്ലയായ ബന്നുവിലാണ് ആക്രമണം നടന്നത്, ഇത് മുമ്പ് രാജ്യത്തിന്റെ സ്വയംഭരണ പ്രദേശങ്ങളായിരുന്നു. ചാവേർ ബോംബാക്രമണങ്ങൾക്ക് ശേഷം 12 തീവ്രവാദികൾ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതായും ആക്രമണകാരികളിൽ ആറ് പേർ വെടിയേറ്റ് കൊല്ലപ്പെട്ടതായും ഇന്റലിജൻസ് ഉദ്യോഗസ്ഥൻ നേരത്തെ എഎഫ്‌പിയോട് പറഞ്ഞിരുന്നു.
    “സ്‌ഫോടനത്തെ തുടർന്ന് നാല് അടി താഴ്ചയുള്ള രണ്ട് ഗർത്തങ്ങളുണ്ടായി. അത്രയും ശക്തമായ സ്ഫോടനമാണ് നടന്നത്. പ്രദേശത്തെ എട്ടു വീടുകളും തകർന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2001 മുതൽ യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിനെതിരായ യുദ്ധത്തിൽ അഫ്ഗാൻ താലിബാനെ സജീവമായി പിന്തുണച്ച ഹാഫിസ് ഗുൽ ബഹാദൂർ സായുധ സംഘത്തിലെ ഒരു വിഭാഗമാണ് ആക്രമണത്തിന്റെ പിന്നിൽ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pakistan Peshwar
    Latest News
    സ്വതന്ത്ര മാധ്യമം ‘ദ വയറി’ന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
    09/05/2025
    മുഹമ്മ​ദ് ഫസീമിന് ബിസിനസ് അച്ചീവ്മെന്റ് അവാർഡ്
    09/05/2025
    സുരക്ഷാ ആശങ്ക, ഐ.പി.എല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു
    09/05/2025
    എസ്.എസ്.എൽ.സി 99.5% വിജയം; 61449 കുട്ടികൾക്ക് ഫുൾ എ പ്ലസ് – മന്ത്രി വി ശിവൻകുട്ടി
    09/05/2025
    100 മില്യൺ ദിർഹം നഷ്ടപരിഹാരം: അമേരിക്കൻ യുവതിക്ക് അബുദാബി കുടുംബ കോടതിയിൽ വിവാഹ മോചനം
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.