Browsing: Pakistan

മേഖലയിലെ സംഘർഷാവസ്ഥ പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളിൽ സന്ദർശനം ആരംഭിച്ചു.

പാകിസ്താൻ തീരസംരക്ഷണ സേനയ്ക്ക് (കോസ്റ്റ് ഗാർഡ്) നേരെ ബലൂചിസ്താൻ വിഘടനവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

യുദ്ധത്തില്‍ തങ്ങള്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്നും 15,000 മിസൈലുകളും 45,000 ഡ്രോണുകളും ഇപ്പോഴും തങ്ങളുടെ കൈവശമുണ്ടെന്നും ഇറാന്‍ പാകിസ്ഥാനെ അറിയിച്ചതായി മധ്യസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു മാസത്തിലേറെയായി ഇസ്രായിലിന്റെ ശക്തമായ വ്യോമ, കരയാക്രമണങ്ങള്‍ക്ക് വിധേയമാകുന്ന ലെബനോനും വെടിനിര്‍ത്തലില്‍ ഉള്‍പ്പെടുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശം പാകിസ്ഥാന്‍ വഴി തങ്ങള്‍ക്ക് ലഭിച്ചതായി മുതിര്‍ന്ന ഇറാന്‍ വൃത്തം റോയിട്ടേഴ്സിനോട് പറഞ്ഞു.

ഇന്ന് ജുമുഅ നമസ്‌കാരത്തിനിടെ ഇസ്‌ലാമാബാദിലെ ശിയാ മസ്ജിദിലുണ്ടായ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു

പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ സൂയിസൈഡ് ബോംബ് സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 160-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു