Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 21
    Breaking:
    • ബഹിരാകാശ പേടകങ്ങളെ വെല്ലുന്ന സാങ്കേതികവിദ്യ; കൊച്ചു ഖുർആനും ലോഹപ്പെട്ടിയും
    • തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, ഗുരുതര വീഴ്ചയെന്ന് കുടുംബങ്ങൾ
    • അമേരിക്കയെയും ബ്രിട്ടനെയും ഞെട്ടിച്ച് ഇറാന്‍, 4,000 കിലോമീറ്റര്‍ ദൂരെയുള്ള ഡീഗോ ഗാര്‍ഷ്യയില്‍ മിസൈല്‍ ആക്രമണം
    • എണ്ണവില കുറയ്ക്കാൻ ഇറാനു മേലുള്ള ഉപരോധത്തിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം
    • ഹോർമുസ് സുരക്ഷ ചുമതല അമേരിക്കക്ക് മാത്രമല്ലെന്ന് ട്രംപ്; ചൈനയും ജപ്പാനും മുന്നോട്ട് വരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    എണ്ണവില കുറയ്ക്കാൻ ഇറാനു മേലുള്ള ഉപരോധത്തിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം

    പി പി ചെറിയാൻBy പി പി ചെറിയാൻ21/03/2026 USA Iran Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ– ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി. ഇറാനുമായുള്ള യുദ്ധ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർശനമായ ഉപരോധങ്ങൾക്കാണ് ട്രംപ് ഭരണകൂടം ഇപ്പോൾ ഭാഗിക ഇളവ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ വരെ കപ്പലുകളിൽ കയറ്റിയ ഇറാനിയൻ എണ്ണ വാങ്ങാനാണ് അനുമതി. ഏപ്രിൽ 19 വരെ ഈ ഇളവ് തുടരും.

    വിപണിയിൽ എണ്ണലഭ്യത വർധിപ്പിച്ച് വില കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ചൈന കുറഞ്ഞ വിലയ്ക്ക് ഈ എണ്ണ കൈക്കലാക്കുന്നത് തടയാനും ഇതിലൂടെ സാധിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. ഇളവ് നൽകിയെങ്കിലും ഇറാനുമേലുള്ള സാമ്പത്തിക സമ്മർദ്ദം തുടരുമെന്നും വിൽപനയിലൂടെ ലഭിക്കുന്ന തുക ഇറാനു എളുപ്പത്തിൽ ലഭ്യമാകില്ലെന്നും അമേരിക്ക വ്യക്തമാക്കി. റഷ്യൻ എണ്ണയ്ക്കും സമാനമായ ഇളവ് കഴിഞ്ഞ ആഴ്ച നൽകിയിരുന്നു. ട്രംപിന്റെ ഈ നീക്കങ്ങൾ ശത്രുരാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുമെന്ന് ആരോപിച്ച് ഡെമോക്രാറ്റുകൾ രംഗത്തെത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം എണ്ണനീക്കം തടസ്സപ്പെട്ടതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം. ഇതിനെ മറികടക്കാൻ കരുതൽ ശേഖരത്തിൽ നിന്ന് എണ്ണ പുറത്തെടുക്കുന്നതടക്കമുള്ള നടപടികൾ അമേരിക്ക സ്വീകരിച്ചു വരികയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran iran fuel Trump government USA World
    Latest News
    ബഹിരാകാശ പേടകങ്ങളെ വെല്ലുന്ന സാങ്കേതികവിദ്യ; കൊച്ചു ഖുർആനും ലോഹപ്പെട്ടിയും
    21/03/2026
    തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, ഗുരുതര വീഴ്ചയെന്ന് കുടുംബങ്ങൾ
    21/03/2026
    അമേരിക്കയെയും ബ്രിട്ടനെയും ഞെട്ടിച്ച് ഇറാന്‍, 4,000 കിലോമീറ്റര്‍ ദൂരെയുള്ള ഡീഗോ ഗാര്‍ഷ്യയില്‍ മിസൈല്‍ ആക്രമണം
    21/03/2026
    എണ്ണവില കുറയ്ക്കാൻ ഇറാനു മേലുള്ള ഉപരോധത്തിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം
    21/03/2026
    ഹോർമുസ് സുരക്ഷ ചുമതല അമേരിക്കക്ക് മാത്രമല്ലെന്ന് ട്രംപ്; ചൈനയും ജപ്പാനും മുന്നോട്ട് വരണം
    21/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.