തന്റെ രാഷ്ട്രീയ ജീവിതത്തില്‍, പ്രത്യേകിച്ച് 2024 ലെ തെരഞ്ഞെടുപ്പിനുശേഷം, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏതാനും വെടിവെപ്പുകള്‍ക്കും വധശ്രമങ്ങള്‍ക്കും ഇരയായിട്ടുണ്ട്.
ഇറാനും അമേരിക്കയും തമ്മില്‍ പാകിസ്ഥാന് മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നതിനിടെ, പാക് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി ശനിയാഴ്ച ഇസ്ലാമാബാദ് വിട്ട ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി മസ്കത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി പാകിസ്ഥാനിലേക്ക് മടങ്ങുമെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു
