ദുബൈയിലെ റീട്ടെയില്‍ സ്റ്റോറില്‍ നിന്ന് 320 ദിര്‍ഹം വിലയുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ഏഷ്യന്‍ വംശജന് ഒരു മാസം തടവും മോഷ്ടിച്ച ഫോണിന്റെ വിലക്ക് തുല്യമായ തുക പിഴയും വിധിച്ചു.
സൗദിയില്‍ നിയമ ലംഘകരെ പിടികൂടാനായുള്ള ശക്തമായ പരിശോധന തുടരുന്നു. വിവിധ സുരക്ഷാ വകുപ്പുകള്‍ ഒരുമിച്ച് പ്രവർത്തിച്ച് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ പിടിയിലായത് 21,000 ലേറെ നിയമ ലംഘകർ.
