ഉത്തർപ്രദേശിലെ ഗാസിയാബാദിൽ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ 17-കാരൻ സൂര്യ പ്രതാപ് ചൗഹാന്റെ കൊലപാതകത്തിലെ മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
1.2 കോടി ദിര്‍ഹം വിലമതിക്കുന്ന അപൂര്‍വ ആഡംബര ഊദ് മോഷണം പോയ കേസില്‍ 12 മണിക്കൂറിനുള്ളില്‍ ദുബായ് പോലീസ് എട്ട് പ്രതികളെ അറസ്റ്റ് ചെയ്തു.
