സൃഷ്ടിവൈഭവത്തിന്റെ വർണ്ണക്കാഴ്ചകളുമായി ജിദ്ദ ഇബ്നു തൈമിയ സെന്റർ ആർട്ട്സ് ഫെസ്റ്റ്; കിരീടമണിഞ്ഞ് ബ്ലൂ, യെല്ലോ ഹൗസുകൾ Community Latest 15/02/2026By ദ മലയാളം ന്യൂസ് ഖുർആൻ ഹിഫ്ള്, പ്രസംഗം, ഗാനാലാപനം തുടങ്ങിയ സ്റ്റേജ് മത്സരങ്ങൾക്ക് പുറമെ കയ്യെഴുത്ത്, കഥാരചന, ബാങ്ക് വിളി തുടങ്ങിയ സ്റ്റേജിതര മത്സരങ്ങളിലും വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചു
മാധ്യമ സാക്ഷരതയുടെ തിളക്കത്തിൽ ‘ഖാഇദ്’; കോട്ടക്കൽ മണ്ഡലം കെ.എം.സി.സി പഠനക്യാമ്പ് ശ്രദ്ധേയമായി10/02/2026