ജിസാനിൽ മരിച്ച നിഖിലിൻറെ മൃതദേഹം നാട്ടിലേക്കയച്ചു Saudi Arabia Community Gulf 18/03/2026By ദ മലയാളം ന്യൂസ് മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് ജിസാൻ സാംത ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം 20 ന് മരിച്ച തിരുവനന്തപുരം വെള്ളറട വട്ടച്ചിറ കാർത്തിക ഭവനിൽ നിഖിൽ മണിയൻറെ (35) മൃതദേഹം ഇന്ന് വൈകുന്നേരം ജിസാനിൽ നിന്ന് നാട്ടിലേക്കയച്ചു.
മുസ്ലിം ലീഗിന്റെ പാരമ്പര്യവും ആശയങ്ങളും ശക്തിപ്പെടുത്താൻ പ്രവർത്തകർ മുന്നോട്ടു വരണം- കെ.പി മുഹമ്മദ് കുട്ടി12/03/2026