Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 1
    Breaking:
    • കുവൈത്തിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി; ഇന്ത്യക്കാരൻ അറസ്റ്റിൽ
    • ഹോര്‍മുസില്‍ എണ്ണ ടാങ്കറിനു നേരെ ആക്രമണം
    • റിയാദിൽ കേടായ വാഹനം മാറ്റിയിടാനുള്ള ശ്രമത്തിനിടെ ദാരുണാപകടം; പ്രവാസിയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും
    • പ്രമുഖ സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു
    • ജിസാനിൽ വെളിമുക്ക് സ്വദേശി നിര്യാതനായി, ദഹ്ബാനിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഹൃദയാഘാതം; തിരൂർ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ14/07/2026 UAE Community Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി: തിരൂർ പുറത്തൂർ സ്വദേശി കളൂരിലെ അലി ഉള്ളാട്ടിൽ (74) ഹൃദയാഘാതത്തെ തുടർന്ന് അബൂദാബി ബദാസായ്ദിലെ താമസ സ്ഥലത്ത് മരണപ്പെട്ടു.
    പരേതരായ ഉള്ളാട്ടിൽ അസൈനാർ-ഫാത്തിമ ദമ്പതികളുടെ മകനാണ്. 40 വർഷത്തോളമായി ബദാസായ്ദിൽ ഉബൈദ് നീഷ് ജനറൽ ട്രാൻസ്‌പോർട്ട് കമ്പനി ജീവനക്കാരനാണ്. മകളുടെ വിവാഹത്തിനായി മൂന്നുമാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

    ഭാര്യ:നാലകത്ത് യാസ്മിൻ അലി (ഗുരുവായൂർ).
    മക്കൾ: മുഹമ്മദ്‌ ആഷിഖ് (ദുബൈ), ഡോ. ആയ്ഷാ സനമ. മരുമകൻ: ഡോ. ഹിലാൽ നിസാർ(കൊല്ലം കരുനാഗപ്പള്ളി).

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pravasi Malayalee
    Latest News
    കുവൈത്തിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി; ഇന്ത്യക്കാരൻ അറസ്റ്റിൽ
    01/09/2026
    ഹോര്‍മുസില്‍ എണ്ണ ടാങ്കറിനു നേരെ ആക്രമണം
    01/09/2026
    റിയാദിൽ കേടായ വാഹനം മാറ്റിയിടാനുള്ള ശ്രമത്തിനിടെ ദാരുണാപകടം; പ്രവാസിയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും
    01/09/2026
    പ്രമുഖ സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു
    01/09/2026
    ജിസാനിൽ വെളിമുക്ക് സ്വദേശി നിര്യാതനായി, ദഹ്ബാനിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു
    01/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version