Community

ദമാം: പ്രവാസി വെല്‍ഫെയര്‍ സൗദി അറേബ്യ ദമാം ദക്ഷിണകേരള കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി നയിക്കുന്ന സാഹോര്യപദയാത്ര ദമാം റീജിയണല്‍ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് അനീസ…