സൗദി ഗ്രാൻ്റ് മുഫ്തിയുടെ വിയോഗം; വിട പറഞ്ഞത് സമാധാനത്തിൻ്റെ സന്ദേശവാഹകനെന്ന് ഡോ.ഹുസൈൻ മടവൂർ Gulf Community Kerala Latest Saudi Arabia 23/09/2025By ദ മലയാളം ന്യൂസ് സൗദി ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിത സഭയുടെ തലവനുമായ ശൈഖ് അബ്ദുൽ അസീസ് ആലൂ ശൈഖിൻ്റെ വിയോഗം ലോകത്തിന്നു വലിയ നഷ്ടമാണെന്നും ലോക സമാധാനത്തിന് വേണ്ടി ശബ്ദിച്ച മഹാ വ്യക്തിത്വമാണ് വിട പറഞ്ഞതെന്നും ഡോ.ഹുസൈൻ മടവൂർ അനുശോചന സന്ദേശത്തിൽ പറഞ്ഞു
അന്നം നൽകിയ രാജ്യത്തിന് ജീവരക്തം: ജിസാൻ കെഎംസിസി ദേശീയ ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്തി22/09/2025
വിദ്യാഭ്യാസ -കരിയർ മേഖലകളിലെ ഭാവി സാധ്യതകൾ തുറന്നുകാട്ടി റിയാദ് എഡ്യു എക്സ്പോ 2025 സമാപിച്ചു22/09/2025
ജിദ്ദയിൽ കെഎംസിസി ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ-7 ഫുട്ബാൾ ടൂർണമെന്റിന് ആവേശോജ്ജ്വല തുടക്കം20/09/2025