Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 28
    Breaking:
    • മതേതരത്വം സംരക്ഷിക്കാമെന്ന് ഉറപ്പുപറയാൻ രാജീവ് ചന്ദ്രശേഖറിന് സാധിക്കുമോ-ബി.ജെ.പിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി
    • ഫരീദാബാദിൽ കുഴൽക്കിണറിൽ നിന്ന് രക്ഷിച്ച പത്ത് വസ്സുകാരി മരിച്ചു
    • ഷാഹി മസ്ജിദ് പൊളിക്കാൻ ഭരണകൂടം, ശക്തമായ പ്രതിഷേധവുമായി ജനം, പ്രദേശത്ത് സംഘർഷം
    • താഇസിൽ നാല് ഇറാൻ മിസൈൽ, ഡ്രോൺ വിദഗ്ധർ കൊല്ലപ്പെട്ടതായി യെമൻ സായുധ സേന
    • നെതന്യാഹു അബുദാബി സന്ദർശിച്ച് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുബൈയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/11/2025 UAE Gulf Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– ‘ഓർമ്മ’യുടെ കേരളോത്സവത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച രാവിലെ ദുബൈലെത്തുന്നു. യുഎഇ 54-ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദുബൈ അമിറ്റി സ്കൂൾ ഗ്രൗണ്ടിലാണ് കേരളോത്സവം നടക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് 6.30-ന് നടക്കുന്ന കേരളോത്സവത്തിലെ സാംസ്കാരിക സമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ നടക്കുന്ന ബിസിനസ് സമ്മേളനത്തിലും പിണറായി വിജയൻ പങ്കെടുക്കും. കൂടാതെ മലയാളം മിഷൻ, ലോക കേരളസഭ എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് സ്വീകരണവുമൊരുക്കുന്നുണ്ട്. സാംസ്കാരിക മന്ത്രി സജി ചെറിയാനും പങ്കെടുക്കും. ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Pinarayi Vijayan Top News UAE
    Latest News
    മതേതരത്വം സംരക്ഷിക്കാമെന്ന് ഉറപ്പുപറയാൻ രാജീവ് ചന്ദ്രശേഖറിന് സാധിക്കുമോ-ബി.ജെ.പിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി
    28/09/2026
    ഫരീദാബാദിൽ കുഴൽക്കിണറിൽ നിന്ന് രക്ഷിച്ച പത്ത് വസ്സുകാരി മരിച്ചു
    28/09/2026
    ഷാഹി മസ്ജിദ് പൊളിക്കാൻ ഭരണകൂടം, ശക്തമായ പ്രതിഷേധവുമായി ജനം, പ്രദേശത്ത് സംഘർഷം
    28/09/2026
    താഇസിൽ നാല് ഇറാൻ മിസൈൽ, ഡ്രോൺ വിദഗ്ധർ കൊല്ലപ്പെട്ടതായി യെമൻ സായുധ സേന
    28/09/2026
    നെതന്യാഹു അബുദാബി സന്ദർശിച്ച് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി
    28/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version