ഈ വര്‍ഷം ആദ്യത്തെ ആറ് മാസങ്ങളില്‍ ദുബായ് പോലീസ് തടവുകാര്‍ക്ക് 65 ലക്ഷത്തിലേറെ ദിര്‍ഹമിന്റെ സാമ്പത്തിക, ഭൗതിക സഹായങ്ങള്‍ നല്കി. ഏതാനും പങ്കാളികളുമായി സഹകരിച്ച് ദുബായ് പോലീസിലെ മാനുഷിക പരിചരണ വിഭാഗം വഴിയാണ് 65,99,116 ദിര്‍ഹമിന്റെ സഹായങ്ങള്‍ വിതരണം ചെയ്തത്. ജയിലുകളിലെ പുരുഷ, വനിതാ തടവുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
Browsing: Dubai
ദുബൈ- യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഭരണകൂടത്തിന്റെ പ്രകടനങ്ങള്‍ വിലയിരുത്തുന്നതിനും സര്‍ക്കാര്‍ ഇടപാടുകള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റു പ്രശ്ന പരിഹാരങ്ങള്‍ക്കും നിര്‍മ്മിത ബുദ്ധി (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുടെ സഹായത്തോടെ പുതിയ സംവിധാനം…
ഗള്‍ഫ് രാജ്യങ്ങല്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യത യുഎഇയിലെന്ന് റിപ്പോര്‍ട്ട്
2025 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഗൾഫിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി യു.എ.ഇ തെരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തിൽ 21-ാം സ്ഥാനവും രാജ്യം കൈവരിച്ചു.
രോഹിത് ശര്‍മ്മയുടെ ബ്രാന്‍ഡായ ക്രിക്ക് കിംഗ്ഡത്തിനു കീഴിയില്‍ 2024 സെപ്റ്റംബറില്‍ ആരംഭിച്ച ഗ്രാസ്പോര്‍ട്ട് സ്പോര്‍ട്സ് അക്കാദമിയുടെ പ്രവര്‍ത്തനമാണ് അവസാനിച്ചത്. ദുബൈയിലെ നാലു സ്കൂളുകളിലായി ആരംഭിച്ച അക്കാദമി, ലോകോത്തര പരിശീലനം നൽകുമെന്ന വാഗ്ദാനമാണ് നല്‍കിയത്
2200 കോടിയിലധികം(950 മില്ല്യൺ ദിർഹം) വരുന്ന വ്യാജ നിക്ഷേപ പദ്ധതി നടത്തിയ ദുബൈയിലെ ഒരു ഹോട്ടലുടമയെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഫരീദാബാദ് പോലീസ് ശനിയാഴ്ച ഖലീജ് ടൈംസിനോട് അറസ്റ്റ് സ്ഥിരീകരിക്കുകയുണ്ടായി
ജിസിസി രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം ഒമാനെന്ന് പഠനം. 2025 ൽ നംബിയോ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ജീവിതച്ചെലവ് സൂചിക പ്രകാരമാണ് ഒമാൻ ഈ നേട്ടം കൈവരിച്ചത്.
ക്രിപ്റ്റോകറന്‍സി നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നുവെന്ന് ചില സാമൂഹിക മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അറിയിച്ചിരിക്കുകയാണ് യു.എ.ഇ അധികൃതർ
കോഴിക്കോട് പേരാമ്പ്ര സ്വദേശി സമീസ് ദുബൈയില്‍ നിര്യാതനായി
ദുബൈ അല്‍ അവീറിലെ പച്ചക്കറി മാര്‍ക്കറ്റിലെ ‘ഇമ്മിണി ബല്യ ഉള്ളിയെ’ കണ്ട് സാധനം വാങ്ങാന്‍ വന്നവരുടെ കണ്ണ് തള്ളിയിരിക്കുകയാണ്