വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, ഇറാനുവേണ്ടി സ്വയം ജീവത്യാഗം ചെയ്യാന്‍ 1.4 കോടി ഇറാനികള്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അറിയിച്ചു.
Browsing: Top News
കൂടുതല്‍ സമയം ലഭിച്ചാല്‍, അമേരിക്കക്ക് ഹുര്‍മുസ് കടലിടുക്ക് എളുപ്പത്തില്‍ തുറക്കാനും എണ്ണ പിടിച്ചെടുക്കാനും സമ്പത്ത് സമ്പാദിക്കാനും കഴിയുമെന്നും ഇത് ലോകത്തിന് ഒരു സുവര്‍ണ്ണാവസരമായിരിക്കുമെന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെയും ഇറാനെതിരെയും ഗുരുതരമായ ആരോപണങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകമെമ്പാടുമുള്ള ജനങ്ങളെ ഭയപ്പെടുത്താൻ ഇറാൻ ഉപയോഗിച്ച പണം കൈമാറിയത് ബരാക് ഒബാമയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി
ഇറാനുമായുള്ള യുദ്ധത്തില്‍ ചേരാനും ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കാനും വിസമ്മതിച്ച നാറ്റോയില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കുന്നതിനെ കുറിച്ച് താന്‍ ഗൗരവമായി ആലോചിക്കുകയാണെന്ന് ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
ഹുര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കിലും വെടിനിര്‍ത്തല്‍ കരാറിലെത്തിയില്ലങ്കിലും ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി
ഇറാനിലെ യുറേനിയം ശേഖരം കൈവശപ്പെടുത്താൻ ട്രംപ് ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. ഏകദേശം 1,000 പൗണ്ട് (453.6 കിലോഗ്രാം) വരുന്ന ഇറാന്റെ പക്കലുള്ള ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം പുറത്തെടുത്ത് കൈവശപ്പെടുത്താനുള്ള സൈനിക നടപടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
മാര്‍ച്ച് ഒന്നിന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി നിയമിതനായ ജനറല്‍ അഹ്‌മദ് വഹീദി ഇസ്രായിലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഓണ്‍ലൈനില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു.
ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള വ്യാപാരം തടസ്സപ്പെടുന്നത് ആഗോള ഭക്ഷ്യ സംവിധാനങ്ങള്‍ക്ക് വലിയ ആഘാതം സൃഷ്ടിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന (എഫ്.എ.ഒ) മുന്നറിയിപ്പ് നല്‍കി.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കള്ള ഇറാന്റെ ആവശ്യങ്ങള്‍ പരിഹാസ്യവും യാഥാര്‍ഥ്യബോധമില്ലാത്തതുമാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.


