ആറാട്ടുപുഴ- മുസ്ലിം ലീഗ് നേതാവ് പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ റിട്ട. ആർ.ഡി.ഒ നൂറുദ്ദീൻ കുഞ്ഞ് കായിപ്പുറം (65) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച (05.04.23) രാവിലെ 10 മണിക്ക് ആറാട്ടുപുഴ തെക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: ഫസിയ ബീവി (റിട്ട. ഹെഡ്മിസ്ട്രസ്) മക്കൾ. എഞ്ചിനീയർ ഹാഷ്മി കായിപ്പുറത്ത്, എഞ്ചിനീയർ ഹാഷ്ന. മരുമക്കൾ: എഞ്ചിനീയർ നജീബ് ഹസ്ബുനള്ള , ഢോ. ബീമാഖാൻ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group