Browsing: Obit

ദോഹ- ഖത്തറിലെ ദീർഘകാല പ്രവാസിയും ആഭ്യന്തര മന്ത്രാലയ ഉദോഗസ്ഥനുമായിരുന്നു പി. വി അബ്ദുസ്സലാം (67) ദോഹയിൽ നിര്യാതനായി. കുറച്ചു മാസമായി അസുഖത്തെ തുടർന്ന് ഖത്തർ ഹമദ് ആശുപത്രിയിൽ…

റിയാദ്- കേളി കലാസാംസ്‌കാരിക വേദി സനയ്യ അര്‍ബൈന്‍ ഏരിയയിലെ ബ്രിഡ്ജ് യൂണിറ്റ് അംഗം മുഹമ്മദ് അബ്ദുറഹ്മാന്‍ (61) ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ നിര്യാതനായി. കൊല്ലം ജില്ലയിലെ കുണ്ടറ…

32 വർഷത്തെ പ്രവാസജീവിതത്തിന് വിട, മൃതദേഹം നാട്ടിലെത്തിച്ചത് കേളിയുടെ ഇടപെടലിൽ റിയാദ്- നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട…

റിയാദ്- വിദഗ്ധ ചികിത്സക്ക് അച്ഛനെ നാട്ടിലേക്ക് കൊണ്ടുപോകാൻ യു.കെയിൽ നിന്നെത്തിയ മകൾക്ക് സാക്ഷിയാകാനായത് പിതാവിന്റെ അന്ത്യയാത്രക്ക്. സമ്മാനമായി കൊണ്ടുവന്ന വെള്ള വസ്ത്രത്തിൽ പിതാവിന്റെ ഭൗതിക ശരീരം മൂടിയപ്പോൾ…

റിയാദ്- ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ റിയാദില്‍ നിര്യാതനായ തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ സ്വദേശി സുനില്‍ കുമാറിന്റെ (61) മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. റിയാദില്‍ നിന്ന്…

ദുബൈ- ദുബൈയിൽ ഷട്ടിൽ കളിക്കുന്നതിനിടെ പത്തനംതിട്ട സ്വദേശി കുഴഞ്ഞുവീണ് മരിച്ചു.ഇലവുംതിട്ട തറവാട്ടിൽ രഞ്ജിത് വിജയ (52)നാണ് മരിച്ചത്. 26 വർഷമായി ദുബൈയിലെ ഡട്‌കോ ടെനന്റ് കമ്പനിയിലെ ജീവനക്കാരനാണ്.…

റിയാദ്- തിരുവനന്തപുരം കിളിമാനൂർ വിളക്കാട്ട്ക്കോണം പുണർഥത്തിൽ പരേതരായ സോമരാജന്റേയും കമലമ്മയുടേയും മകൻ അജയകുമാർ (56) ഹൃദയാഘാതം മൂലം റിയാദിലെ ദവാദ്മിയിൽ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മരണം. താമസ…

അൽ കോബാർ- സൗദിയിലെ അല്‍കോബാറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഇല്ലത്ത് വളപ്പില്‍ മൊയ്തീന്‍ കൂട്ടി ആണ് മരിച്ചത്. ചികിത്സക്കിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.…

റിയാദ്- റിയാദിലെ കൈർവാനിൽ ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി പുങ്കുവിള തെക്കേതിൽ ഷാജി സലിം (44) കുഴഞ്ഞ് വീണ് മരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.…

റിയാദ്- ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശി റിയാദിൽ നിര്യാതനായി. വർക്കല വെട്ടൂർ സ്വദേശി സുനിൽ കുമാർ (61) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ…