Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 28
    Breaking:
    • ഹജ് നിര്‍വഹിക്കാന്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് 15 ദിവസം ശമ്പളത്തോടു കൂടിയ അവധിക്ക് അവകാശം
    • ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഷറഫിയക്ക് പുതിയ ഭാരവാഹികൾ; ഹംസ നിലമ്പൂർ പ്രസിഡന്റ്, ജരീർ വേങ്ങര സെക്രട്ടറി
    • ഇറാനു വേണ്ടി ചാരവൃത്തി: ബഹ്‌റൈനിൽ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്
    • ‘കാനത്ത് അൽ തുറയ്യ സീസൺ’ നാളെ ആരംഭിക്കും; യുഎഇ ചൂടിലേക്ക്, താപനില 40 ഡിഗ്രി കടക്കും
    • ഒപെക്കിൽ നിന്നും ഒപെക് പ്ലസിൽ നിന്നും യു.എ.ഇ പിന്മാറി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാന്‍ തിരിച്ചടിക്കുന്നു, ഇസ്രായിലില്‍ മിസൈലാക്രമണം, തൊടുത്തുവിട്ടത് നൂറിലേറെ മിസൈലുകള്‍, തെല്‍അവീവില്‍ പതിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/06/2025 World Israel Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    iran missiles at israel
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജറുസലെം- ഇസ്രായില്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്‍ തിരിച്ചടിച്ചു തുടങ്ങി. 100ലേറെ മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടതായി ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. മധ്യ ഇസ്രായില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇസ്രായിലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിനെ മറികടന്ന് ഇറാന്റെ മിസൈല്‍ തെല്‍ അവീവില്‍ പതിച്ചതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തുടര്‍ച്ചയായ മിസൈലാക്രമണമാണ് ഇറാന്‍ നടത്തിയത്. ജറുസലെമിനു മുകളിലൂടെ താഴെക്ക് പതിക്കുന്ന ഇറാന്റെ മിസൈലുകളുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran attack Iran israel war Israel Middle East Missile attack
    Latest News
    ഹജ് നിര്‍വഹിക്കാന്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് 15 ദിവസം ശമ്പളത്തോടു കൂടിയ അവധിക്ക് അവകാശം
    28/04/2026
    ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഷറഫിയക്ക് പുതിയ ഭാരവാഹികൾ; ഹംസ നിലമ്പൂർ പ്രസിഡന്റ്, ജരീർ വേങ്ങര സെക്രട്ടറി
    28/04/2026
    ഇറാനു വേണ്ടി ചാരവൃത്തി: ബഹ്‌റൈനിൽ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്
    28/04/2026
    ‘കാനത്ത് അൽ തുറയ്യ സീസൺ’ നാളെ ആരംഭിക്കും; യുഎഇ ചൂടിലേക്ക്, താപനില 40 ഡിഗ്രി കടക്കും
    28/04/2026
    ഒപെക്കിൽ നിന്നും ഒപെക് പ്ലസിൽ നിന്നും യു.എ.ഇ പിന്മാറി
    28/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version