ന്യൂയോർക്ക്: മിഡിൽ ഈസ്റ്റ് മേഖല അതിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൂടെയാണ് നിലവിൽ കടന്നുപോകുന്നതെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ…
Browsing: Middle East
മിഡില് ഈസ്റ്റില് വരാനിരിക്കുന്നത് സുവര്ണ്ണ കാലഘട്ടമെന്ന് ട്രംപ്
വരും ദിവസങ്ങളില് മിഡില് ഈസ്റ്റിലേക്ക് കുറഞ്ഞത് 10,000 സൈനികരെ അധികം അയക്കുന്നതിനെ കുറിച്ച് അമേരിക്ക ആലോചിക്കുന്നതായി അമേരിക്കന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
യുദ്ധം മൂലം ഒമ്പത് പശ്ചിമേഷ്യ രാജ്യങ്ങളിലെ 40 ലേറെ ഊര്ജ കേന്ദ്രങ്ങള്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും, സംഘര്ഷം അവസാനിച്ചതിനുശേഷവും ആഗോള എണ്ണ, ഗ്യാസ് വിതരണങ്ങൾക്ക് തടസ്സങ്ങള് നീണ്ടുനില്ക്കുമെന്നും ഇന്റര്നാഷണല് എനര്ജി ഏജന്സി എക്സിക്യൂട്ടീവ് ഡയറക്ടര് ഫാത്തിഹ് ബിറോള്
ഡിമോണ ആണവ നിലയത്തിനു സമീപം ഇറാന് മിസൈല് ആക്രമണം: ഞെട്ടിത്തരിച്ച് ഇസ്രായില്
വിശുദ്ധ റമദാനില് ഈജിപ്തില് വ്യാപാര സ്ഥാപനങ്ങള് കൂടുതല് സമയം തുറന്ന് പ്രവര്ത്തിപ്പിക്കാന് അധികൃതര് അനുമതി നല്കി
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലിനോട് കരീബിയന് കടലില് നിന്ന് മിഡില് ഈസ്റ്റിലേക്ക് പോകാന് ഉത്തരവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള് വെളിപ്പെടുത്തി.
കടുത്ത സുന്നി വിരുദ്ധതക്കും ഇറാന് അനുകൂല നിലപാടിനും കുപ്രസിദ്ധനായ ശിയാ നേതാവ് നൂരി അല്മാലിക്കിയെ ഇറാഖ് പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കുന്നതിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ഇറാഖിന് മുന്നറിയിപ്പ് നല്കി
തെഹ്റാൻ പ്രവിശ്യയിലെ കഹ്രിസാക്കിലെ ഫോറൻസിക് ഡയഗ്നോസ്റ്റിക് ആന്റ് ലബോറട്ടറി സെന്ററിനുള്ളിൽ ഡസൻ കണക്കിന് മൃതദേഹങ്ങൾ കിടക്കുന്നു. മൃതദേഹങ്ങൾക്കിടയിൽ പ്രിയപ്പെട്ടവരെ തേടി ദുഃഖിതരായ ബന്ധുക്കൾ തിരയുന്നു.
മിഡില് ഈസ്റ്റിൽ ഏറ്റവും വലിയ ഭീഷണി ഉയര്ത്തുന്നത് ഇസ്രായിലാണെന്ന് മുന് സൗദി രഹസ്യാന്വേഷണ ഏജന്സി മേധാവിയും അമേരിക്കയിലെ മുന് സൗദി അംബാസഡറുമായ തുര്ക്കി അല്ഫൈസല് രാജകുമാരന്.





