Browsing: Iran attack

സൗദി കപ്പൽ ആക്രമണത്തിൽ ഇറാനെതിരെ യു.എ.ഇകുവൈത്ത് സിറ്റി- ഗൾഫ് മേഖലയെ അസ്ഥിരപ്പെടുത്തി കഴിഞ്ഞ ദിവസം കുവൈത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ.തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള…

ഒമാൻ തീരത്തുണ്ടായ ഇറാൻ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ നാവികൻ ഹേരംബ് കർമാർക്കർ മരണപ്പെട്ടതായി ബന്ധുക്കൾ സ്ഥിരീകരിച്ചു.

ഖത്തര്‍ തീരത്ത് വെച്ച് ചരക്കു കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇറാനെതിരെ സൈനിക നടപടി വേണമെന്ന ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യം മുൻ അമേരിക്കൻ പ്രസിഡന്റുമാരെല്ലാം നിരസിച്ചപ്പോൾ ഡൊണാൾഡ് ട്രംപ് മാത്രം അത് അംഗീകരിച്ചതായി മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി.

ഖലീഫ ഇക്കണോമിക് സോണിന് നേരെയുണ്ടായ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ഫലമായി തങ്ങളുടെ അല്‍തവീല കോംപ്ലക്‌സിന് കേടുപാടുകള്‍ സംഭവിച്ചതായി എമിറേറ്റ്സ് ഗ്ലോബല്‍ അലൂമിനിയം കമ്പനി വെളിപ്പെടുത്തി.

കുവൈത്തിലെ സൈനിക ക്യാമ്പിന് നേരെ നടന്ന അതിശക്തമായ ഡ്രോൺ ആക്രമണത്തിൽ പത്ത് സൈനികർക്ക് പരിക്കേറ്റു.

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് ശാശ്വതമായ രാഷ്ട്രീയ പരിഹാരം കാണണമെങ്കിൽ കൃത്യമായ ഉപാധികൾ പാലിക്കണമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്.

ഇസ്രായിലിലെ ബീർഷെബ നഗരത്തിൽ ഇറാൻ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തെത്തുടർന്ന് വൻ സ്‌ഫോടനം.