Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    • ഗാസയിലെ വംശഹത്യ: ലോക രാജ്യങ്ങള്‍ ഇസ്രായിലുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കണമെന്ന് യു.എന്‍ ഉദ്യോഗസ്ഥ
    • സൂംബ പരിശീലനം: ടി.കെ അഷ്‌റഫിനെതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു
    • സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 24.8 ലക്ഷമായി ഉയര്‍ന്നു
    • എഞ്ചിനീയറിംങ് വിട്ട് ലഹരിലോകത്തിലേക്ക്, മൂവാറ്റുപ്പുഴക്കാരൻ എഡിസണിന്റെ ഞെട്ടിപ്പിക്കുന്ന അന്താരാഷ്ട്ര ലഹരി ഇടപാടുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Edits Picks

    “ദുബൈ പോപ്പി ആരവം സീസൺ- ടു” പോത്തുകല്ല് പഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മക്ക് ഉജ്വല സമാപനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/01/2025 Edits Picks UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ് : യു.എ.ഇയിലെ പോത്തുകല്ല് പഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മ ദുബൈ പോപ്പിയുടെ വാർഷികാഘോഷം “ആരവം സീസൺ- ടു” വിന് ഉജ്വല സമാപനം. ശനിയാഴ്ച വൈകിട്ട് അഞ്ചു മുതൽ തുടങ്ങിയ പരിപാടികൾ ഞായർ വൈകിട്ട് സമാപിച്ചു. പഞ്ചായത്തിലെ എട്ടു വിവിധ പ്രദേശങ്ങളുടെ ടീമുകളായ ഇത്തിഹാദ് ഉപ്പട, അതുല്യ പാതിരിപ്പാടം, ചലഞ്ചേഴ്‌സ് വെള്ളിമുറ്റം, ജിമ്പർലക്ക ഞെട്ടിക്കുളം, ജെ.എൻ.എഫ് മുണ്ടേരി, ഫ്രണ്ട്സ് പോത്തുകല്ല്, നവായുവാ അമ്പിട്ടാൻപൊട്ടി എന്നിവർ അണിനിരന്ന പോപ്പി പ്രീമിയർ ലീഗ്ഫുട്ബോളിൽ ഫൈനലിൽ ജിമ്പർലക്ക ഞെട്ടിക്കുളം ജേതാക്കളയി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ക്രിക്കറ്റ് ലീഗിൽ നോർത്തേൺ പോപ്പി ഈസ്റ്റേൺ പോപ്പിയെ തോൽപ്പിച്ച് ലീഗ് കിരീടം നേടി. ആവേശകരമായ വടവലിയിൽ വെളുമ്പിയമ്പാടത്തെ തോല്പിച്ചുകൊണ്ട് ഉപ്പടയും ചാമ്പ്യന്മാരായി. ഞായറാഴ്ച നടന്ന ഇൻഡോർ ഔട്ഡോർ ഗെയിംസുകളിൽ സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്തുകൊണ്ട് ആരവം 2 നാട്ടോർമകളുടെ ആഘോഷദിനമാക്കി മാറ്റി. ഗാനമേളക്ക് നിലമ്പൂർ ബിജു, ജൂലി, ലിഞ്ചു മെബിൻ, ഷഫീക്ക് എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കായുള്ള ചിത്രരചന മത്സരങ്ങളിക്ക് നേതൃത്വം നൽകിയ പ്രമുഖ ചിത്രകാരി സീമ സുരേഷിന് സ്നേഹാദരം നൽകി. ബ്ലോക്ക് പ്രിന്റിങ് രംഗത്ത് മികവുറ്റ കഴിവുകളുള്ള മാസ്റ്റെർ അഭിനന്ദ് നായർ ക്ക് ദുബൈ പോപ്പിയുടെ മൊമെന്റോയും ചടങ്ങിൽ നൽകി. അഭിനന്ദിന്റെ ഇൻട്രുമെന്റൽ മ്യൂസിക് പരിപാടിയും അവതരിപ്പിച്ചു. ചെയർമാൻ ബിജുമോൻ ജേക്കപ്സൺ അധ്യക്ഷം വഹിച്ചു. സുരേഷ് വെള്ളിമുറ്റം മുഖ്യാഥിയായി പങ്കെടുത്തു.

    ജനറൽ കൺവീനർ കെ ടി ജുനൈസ് സ്വാഗതം പറഞ്ഞു. പരിപാടികൾക്ക് സെക്രട്ടറിയേറ്റ് ഭാരവാഹികളായ, നാസർ എടപ്പറ്റ, വിനോദ് കുമാർ, ജമാൽ, ഷഫീഖ്, മെബിൻ, ഗഫൂർ, ഷിബു, രമ്യ, അനൂപ് സണ്ണി, ഷാജി, അനൂപ് ആന്റണി, നിസാം പുലത്ത്, മജീദ് പരുത്തിനിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Popees Pothukkallu
    Latest News
    ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    03/07/2025
    ഗാസയിലെ വംശഹത്യ: ലോക രാജ്യങ്ങള്‍ ഇസ്രായിലുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കണമെന്ന് യു.എന്‍ ഉദ്യോഗസ്ഥ
    03/07/2025
    സൂംബ പരിശീലനം: ടി.കെ അഷ്‌റഫിനെതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു
    03/07/2025
    സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 24.8 ലക്ഷമായി ഉയര്‍ന്നു
    03/07/2025
    എഞ്ചിനീയറിംങ് വിട്ട് ലഹരിലോകത്തിലേക്ക്, മൂവാറ്റുപ്പുഴക്കാരൻ എഡിസണിന്റെ ഞെട്ടിപ്പിക്കുന്ന അന്താരാഷ്ട്ര ലഹരി ഇടപാടുകൾ
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version